May 5, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം

0
Img 20240409 143801
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ഹരിതചട്ടം പാലിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങള്‍, പരിപാടികള്‍ എന്നിവയിലും പോളിങ് സ്റ്റേഷനുകളിലും ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്ട്രോ, അലങ്കാര വസ്തുക്കള്‍, ഫ്ളക്സ് എന്നിവ ഉപയോഗിക്കരുത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *