June 15, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ 

0
Img 20240411 083304
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ 26ന് എല്ലാ സ്വകാര്യ തൊഴിലുടമകളും ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

ഈ നിർദ്ദേശം എല്ലാ വ്യാപര, നിർമാണ, ഐടി കമ്പനികൾക്കും, വാണിജ്യ, തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അവധി ബാധകമാണ്.

വിവിധ ജില്ലകളിലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാൻ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും ലേബർ കമ്മീഷണർ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *