June 15, 2026

നീന്തൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
Img 20240418 144955
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ഡെയർ ടൂ ഡ്രീം സ്പോർട്സ് സൊലുഷൻസ് പുതുതായി ആരംഭിച്ച നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.പി. സാജു നിർവഹിച്ചു. ഫാ. ജോർജ് മൈലാടൂർ അധ്യക്ഷനായിരുന്നു. സ്പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സലിം കടവൻ, സജി തൈപ്പറമ്പിൽ, പി.എ. ഡീവൻസ്, കെ.ജെ പോൾ, റെജി ഓലിക്കരോട്ട്, ഫാ.ഷിനോജ്, അനിൽ പുൽപ്പള്ളി, ജോൺസൻ വിരിപ്പാമറ്റം, ജോൺസൻ തൊട്ടിയിൽ, ബേബി കൈനിക്കുടി, തോമസ് തൊട്ടിയിൽ, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *