June 11, 2026

വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിന് രക്ഷകനായി കെ.എസ്.ഇ.ബി. ജീവനക്കാരൻ

0
Img 20240427 154403
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ കെ.എസ്. ഇ.ബി. ജീവനക്കാരെത്തി രക്ഷ പെടുത്തി. ശനിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ പുൽപ്പള്ളി ടൗണിലെ മരിയ ജങ്ഷനിലാണ് സംഭവം. പ്രധാന ലൈനിലെ കമ്പിയിൽ കുടുങ്ങിയ പ്രാവിനെ ജീവനക്കാരൻ കണ്ടതിനെ തുടർന്ന് വൈദ്യുതി ലൈൻ ഓഫ്ചെയ്ത്, പോസ്റ്റിന് മുകളിൽക യറി പ്രാവിനെ രക്ഷപെടുത്തുകയായിരുന്നു. കാലിൽ ചെറിയ മുറിവേറ്റ പ്രാവിനെ പ്രാഥമിക പരിചരണം നൽകി പറത്തിവിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *