By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: കളനാടിക്കൊല്ലി നൂനൂറ്റില്‍ വര്‍ഗീസ് (66) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ ഒന്‍പതിനു പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിനോയി, സിനോജ്, ഷിജു. മരുമക്കള്‍: റിന്‍സി, നിജ, ജിസ.
Leave a Reply