May 26, 2026

പോക്‌സോ: മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

0
20240428 221355
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ചേലൂര്‍, കാട്ടിക്കുളം, പിണക്കാട്ടു പറമ്പില്‍ വീട്ടില്‍ പി.ജെ. ജോബി(51)യെയാണ് അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ഇയാളെ റിമാന്‍ഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *