May 4, 2026

ഓറിയൻ്റേഷൻ ക്ലാസ് നടത്തി

0
Img 20240430 084118
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മുഅസ്സസ യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ. സി. പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ് നടന്നു. ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടു മല ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എ. നുഐമാൻ, ഡോ.കെ. മുഹമ്മദ്സാലിം, എസ്. ശറഫുദ്ദീൻ, സിറാജ് മാസ്റ്റർ, എസ്. അബ്ദുല്ല, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *