May 5, 2026

Day: August 30, 2025

site-psd-356

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

മാനന്തവാടി: ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്.ബിയും സംഘവും നടത്തിയ തിരച്ചിലില്‍...

site-psd-355

ന്യൂനമര്‍ദ്ദം: ഇന്നും ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...

site-psd-354

ഓണത്തിരക്ക്: കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂരു,...

site-psd-353

വയനാട് വഴിയടയാതിരിക്കാന്‍ ബദല്‍ സംവിധാനം തേടണം: സ്വതന്ത്ര കര്‍ഷക സംഘം

കല്‍പ്പറ്റ: വയനാടിന്റെ വഴിയടയാതിരിക്കാന്‍ സാധ്യമായ ബദല്‍ സംവിധാനങ്ങള്‍ താമസിയാതെ തേടണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി യോഗം...

site-psd-352

ചുരം ബദല്‍ റോഡ്, നടപടികള്‍ ത്വരിതപ്പെടുത്തണം: എസ്.ഡി.പി.ഐ

കല്‍പ്പറ്റ:ചുരത്തിലെ മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ യാത്രാക്ലേശവും ഒരു ബദല്‍ സംവിധാനത്തിന്റെ അനിവാര്യതയാണ് വെളിവാക്കുന്നതെന്നും ചുരം ബദല്‍ റോഡ് പദ്ധതിക്ക് പ്രഥമ പരിഗണന...

site-psd-351

പുരസ്‌കാര നിറവില്‍ മൂപ്പൈനാട് ആയുര്‍വേദ ഡിസ്പെന്‍സറി

കല്‍പ്പറ്റ:പ്രഥമ ആയുഷ് കായകല്‍പ പുരസ്‌കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജില്‍ നിന്നും...