തൊണ്ടര്‍നാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാന്‍നീക്കം; യൂഡിഎഫ്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്‍ ആര്‍ ഇ. ജി. പ്രോഗ്രാം ഓഫീസര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടു പിടിച്ച തൊണ്ടര്‍നാട്...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്‍ ആര്‍ ഇ. ജി. പ്രോഗ്രാം ഓഫീസര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടു പിടിച്ച തൊണ്ടര്‍നാട്...
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ടൗണില്‍ ജനകീയ കര്‍മ്മ സമിതിയുടെ സമര പന്തലിനോട് ചേര്‍ന്ന് നടത്തിയ ഏകദിന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്...
കല്‍പ്പറ്റ:രണ്ട് ദിവസമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ ജില്ലയില്‍ നിലവിലുള്ള എല്ലാ അപേക്ഷകളും തീര്‍പ്പാക്കി. സംസ്ഥാന...
കല്‍പ്പറ്റ: സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വനിതാ വിംഗ് നിലവില്‍ വന്നു. സൗജത്ത് ഉസ്മാനാണ് (പനമരം) പ്രസിഡന്റ്. കെ.കുഞ്ഞയിഷ...
പടിഞ്ഞാറത്തറ: പൂഴിത്തോട് , പടിഞ്ഞാറത്തറ ബദല്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, റോഡിന്റെ നിര്‍മ്മാണം, നവീകരണം...
തൃശ്ശിലേരി :തിരുനെല്ലി ഗ്രാമപഞ്ചായത്ത് തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും ഹര്‍ഷം പദ്ധതിയും സംയുക്തമായി...
വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാര്‍ഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നിസാര്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട്...
ഇരുമനത്തൂര്‍:മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മാനന്തവാടി മേഖലാ കലോത്സവം സമാപിച്ചു. ഇരുമനത്തൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി...
തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും...
പനമരം:വയനാട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ നടന്ന ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ജി എച്ച് എസ് എസ് പനമരം...