ഐ ടി കോർണർ ഉദ്ഘാടനം ചെയ്തു.
പനമരം : ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി പനമരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഐ ടി കോർണർ ഉദ്ഘാടനം റീത്ത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുനീർ സി കെ, അധ്യാപകരായ ഷിബു എം സി, സിദീഖ് കെ, സനിൽ കുമാർ പി സി, ദീപ പി കെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഐ ടി പ്രദർശനത്തിന് ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരായ സുജാത പി കെ, സോണിയ പി സി എന്നിവർ നേതൃത്വം നൽകി.






Leave a Reply