May 9, 2024

Day: August 23, 2023

Img 20230823 191829.jpg

ഓണം : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കേരള-കർണാടക സംയുക്ത വാഹനപരിശ

 ബത്തേരി-:  ഓണം സ്പെഷ്യൽ ഭാഗമായി ഡ്രൈവിന്റെ കേരള എക്സൈസ് കർണാടക എക്സൈസ് എന്നിവർ സംയുക്തമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ...

Img 20230823 191635.jpg

മുതിർന്ന പത്രപ്രവർത്തകരുടെ ആവശ്യങ്ങൾ ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണം – സീനിയർ ജർണലിസ്റ്റ് ഫോറം

കൽപ്പറ്റ: മുതിർന്ന പത്രപ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി താമസിയാതെ ഉന്നതതല യോഗം വിളിച്ചു കൂട്ടണമെന്ന് സീനിയർ ജർണലിസ്റ്റ്...

Img 20230823 160717.jpg

കുട്ടികള്‍ക്ക് പായസവിതരണം നടത്തി

ലക്കിടി: ഓണത്തോടനുബന്ധിച്ച് ലക്കിടി കരിയാത്തന്‍ ഭഗവതി മുനീശ്വരന്‍ കോവില്‍ ( ചങ്ങലയിട്ട മരം) ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി ഗവ.എല്‍.പി...

Img 20230823 121614.jpg

ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

മുട്ടില്‍: സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മുട്ടിലില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മാലിന്യ ലഘൂകരണം, സ്വച്ഛ് ഭാരത് അഭിയാന്‍...

Img 20230823 114108.jpg

ഏലിക്കുട്ടി (97) നിര്യാതയായി

പുൽപ്പള്ളി: വേലിയമ്പം കുമ്പാട്ട് പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.മൂവാറ്റുപുഴ മീങ്കുന്നം പയ്യപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ :ജോസ്,ബേബി,പൈലി,ഷേർളി, ഷൈനി.മരുമക്കൾ:...

Img 20230823 110742.jpg

പൂക്കോട് തടാകം റോഡ് ചളിയും കുളവും

വൈ​ത്തി​രി: വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലേ​ക്കു​ള്ള റോ​ഡ് പൊ​ളി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. കുഴികളും ചളിയും വെള്ളവുമാണ് റോഡിൽ മുഴുവൻ. ഇക്കാര്യത്തിൽതി​രി​ഞ്ഞുനോ​ക്കാ​തെയാണ് അ​ധി​കൃ​ത​ർ....

Img 20230823 110541.jpg

മാതൃകയായി മാനന്തവാടി ബ്ലോക്ക് സ്കിൽ സഭ

മാനന്തവാടി : സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്തല സ്കിൽ സഭയ്ക്ക് മാനന്തവാടിയിൽ തുടക്കമായി. മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാനന്തവാടി...

Img 20230823 110438.jpg

കനിവ് 2023 സ്നേഹ സേന കൂട്ടായ്മ: പോഷകാഹാര ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

പുൽപ്പള്ളി :കനിവ് 2023 സ്നേഹ സേന കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ച 50 കുടുംബങ്ങൾക്ക് സൗജന്യമായി...