May 9, 2024

പഠനോത്സവം സംഘടിപ്പിച്ചു

0
20240312 214146

 

പുൽപ്പള്ളി: പുൽപ്പള്ളി, കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ് സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിലായി പഠന മികവുകളുടെ പ്രദർശനവും സർഗ്ഗാത്മകതയുടെ ആവിഷ്കാരവും നടത്തി .

പഠനോത്സവത്തിൻ്റെ ഉത്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.വിജയൻ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരായണൻ, ഹെഡ്മാസ്റ്റർ സദൻ ടി.പി, ഷിബു ടി.ആർ, സ്വപ്ന കെ.കെ, വിനോദ് വി കെ, മാർഗ്ഗരറ്റ് മാനുവൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *