May 9, 2024

പ്രദേശവാസികളെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി

0
Img 20240312 222744

മൈലമ്പാടി: മൈലമ്പാടിയില്‍ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി. കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപം ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാത്രി 9:15 ഓടെയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് കൂട് അധികൃതർ സ്ഥാപിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *