April 27, 2024

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 13 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

0
Img 20240327 182159

പൂക്കോട്: പൂക്കോട് വെറ്ററിനറി കോളജിലെ 13 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെ ആണ് നടപടി. 2019-2021 ബാച്ചുകാരായ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 13 പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് 2 വിദ്യാർഥികൾ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേ നേടിയിരുന്നു. പിന്നാലെ നിയമോപദേശം തേടിയ കോളജ് അധികൃതർ 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *