April 27, 2024

വയനാട് ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം

0
Img 20240329 105410i56y4e0

ലക്കിടി: ചുരം 8 ആം വളവിൽ ലോറി ആക്സിൽ പൊട്ടി തകരാറിലായി നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ചുരത്തിൽ വാഹനങ്ങൾ വൺവേയായി കടന്നുപോകുന്നുണ്ട്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. കൂടാതെ 33- മത് കുരിശിന്റെ വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ 10:30 മുതൽ 2:00 മണിവരെ ഗതാഗത തടസ്സം നേരിടാനും സാധ്യതയുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *