എൻസിപി നേതാവ് കെ.പി. ദാമോദരൻ കോൺഗ്രസിൽ
കൽപ്പറ്റ: എൻസിപി നേതാവ് കെ.പി. ദാമോദരൻ കോൺഗ്രസിൽ ചേർന്നു എൻസിപി ദേശീയ നേതൃത്വത്തിൻ്റെ ബി ജെ പി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ.പി. ദാമോദരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. എൻസിപി പ്രവർത്തകൻ അനിൽകുമാറും കോൺഗ്രസിൽ ചേർന്നു.





Leave a Reply