April 13, 2024

ലോകസഭ തിരഞ്ഞെടുപ്പ്: രേഖകളില്ലാത്ത പണം പിടികൂടി

0
Img 20240401 140938

മാനന്തവാടി: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒൻപത് ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു.

മാനന്തവാടിയിൽ നിന്നും കല്ലോടിയിലേക് പോകുന്ന സ്വകാര്യ കാറിൽ നിന്നുമാണ് തുക പിടിച്ചെടുത്തത് ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി, എസ് ഐ ദാമോദരൻ എൻ കെ, സി പി ഒ നിഷാദ്, അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ്‌വാൻ ചിലഞ്ഞിച്ചാൽ , സുരേന്ദ്രൻ പി എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *