October 18, 2026

പദ്ധതി നിർവ്വഹണത്തിലും നികുതിപിരിവിലും തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

0
Img 20240401 152932
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: വയനാട് ജില്ലയിൽ എംജി എൻ ആർ ഇ ജി പദ്ധതികളിലും വസ്തു നികുതി, വാടക, തൊഴിൽ നികുതി എന്നിവയിലും 2023-2024 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ നൂറുശതമാനം നേട്ടം കൈവരിച്ച് തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. പദ്ധതി ചെലവിൽ ജില്ലയിൽ രണ്ടാം സ്ഥാനവും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിനാണ്. നേട്ടത്തിനായി പ്രയത്നിച്ച ജനപ്രതിനിധികളേയും ജീവനക്കാരേയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി അനുമോദിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *