May 5, 2026

തുടർക്കഥയായി കാട്ടാനയുടെ ആക്രമണം

0
Img 20240402 090653
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: കാട്ടാനയുടെ ആക്രമണം വയനാട്ടിൽ തുടർക്കഥയാകുന്നു. നടവയൽ കയ്യാല മുക്കിലും നെയ്ക്കുപ്പ കക്കോടൻ ബ്ലോക്കിലുമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിട്ടു. കയ്യാല മുക്കിൽ ഗേറ്റും കൃഷിയിടത്തിലെ വേലിയും ആനകൾ തകർത്തു. കൃഷിക്ക് വ്യാപകമായ നാശനഷ്ടവും ഉണ്ടായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *