Latest News News Wayanad ലോകസഭ തിരഞ്ഞെടുപ്പ്: സ്മൃതി ഇറാനി വയനാട്ടിലെത്തും April 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രിൽ നാലിന് രാവിലെ പത്ത് മണിക്കാണ് കെ സുരേന്ദ്രന്റെ നാമനിർദേശ പത്രികാ സമർപ്പണം. Post navigation Previous: നാലാമത് മോണിംഗ് ഗോൾഡ് പ്രീമിയർ ലീഗ് സമാപിച്ചുNext: സുഗന്ധഗിരി മരംകൊള്ള: അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണം; വയനാട് പ്രകൃതി സംരക്ഷണ സമിതി Also read Latest News News Wayanad ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു October 17, 2026 0 Latest News News Wayanad ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം October 17, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയല് രാമന്റെ വീട്ടില് കര്ഷകസംഘം നേതാക്കള് സന്ദര്ശനം നടത്തി October 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply