May 16, 2024

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ

0
Img 20240402 200828

കൽപ്പറ്റ: എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കനയ്യകുമാർ തുടങ്ങിയ നേതാക്കൾ നാളെ വയനാട്ടിലെത്തും. രാഹുൽ ഗാന്ധിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *