May 16, 2024

ലോകസഭ തിരഞ്ഞെടുപ്പ്; പണം പിടിച്ചെടുത്തു

0
Img 20240402 200523

മാനന്തവാടി: ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ്ങ് സ്‌ക്വോഡിന്റെ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു.

മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയും മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയുമാണ് സ്‌ക്വോഡ് പിടിച്ചെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *