April 13, 2024

പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി

0
Img 20240403 105929

മൂന്നാനക്കുഴി: പാതിഭക്ഷിച്ച നിലയിൽ മാനിൻ് ജഡം കണ്ടെത്തി. സിസിക്കുന്നിനും വൃന്ദാവൻ കോളനിക്ക് ഇടയിലുള്ള നെൽവയലിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. യൂക്കാലികവല കടുവ കിണറിൽ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയാണ് മാനിന്റെ ജഡം കണ്ടെത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *