News Wayanad പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി April 3, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മൂന്നാനക്കുഴി: പാതിഭക്ഷിച്ച നിലയിൽ മാനിൻ് ജഡം കണ്ടെത്തി. സിസിക്കുന്നിനും വൃന്ദാവൻ കോളനിക്ക് ഇടയിലുള്ള നെൽവയലിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. യൂക്കാലികവല കടുവ കിണറിൽ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാറിയാണ് മാനിന്റെ ജഡം കണ്ടെത്തിയത്. Post navigation Previous: ചാടി പോയ പ്രതിയെ തിരയുന്നുNext: സുഗന്ധഗിരി മരം മുറി കേസ്: മൂന്നു പ്രതികൾ അറസ്റ്റിൽ Also read News Wayanad പള്ളിക്കൽ ഗവ. എൽ.പിയെ യു.പി സ്കൂളാക്കി ഉയർത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കും; പി.ടി.എ ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു July 9, 2026 0 News Wayanad മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ ഹോട്ട്സ്പോട്ടായി മാറുന്ന വയനാട് July 9, 2026 0 Latest News News Wayanad കള്ളാടി ടണൽ അപകടം: മരണസംഖ്യ ആറായി ഉയർന്നു, ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു July 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply