ആറാട്ട് മഹോത്സവത്തിന് തുടക്കമായി
പയിങ്ങാട്ടിരി: പയിങ്ങാട്ടിരി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി. വൈഖരി സംഗീതോത്സവം ഡോ. ശ്രേയസ് നാരായണൻ ചെന്നൈ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ അധ്യ ക്ഷ നായിരുന്നു. എഎൻ പരമേശ്വരൻ, ശിവ സുബ്രഹ്മണ്യൻ, കെ.എസ് കൃഷ്ണയ്യർ, മോഹനൻ മാസ്റ്റർ, പി ശരവണൻ എന്നിവർ സംബന്ധിച്ചു.





Leave a Reply