May 13, 2024

വർഗീസ് (74) നിര്യാതനായി

0
Img 20240404 123042

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി നടുവിൽ വീട്ടിൽ വർഗീസ് (74)നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി തേൻകുന്നേൽ. മക്കൾ: സജി, ബിജു, പരേതനായ സിജു. മരുമക്കൾ: ഷീന, ജെയ്‌സി. സംസ്കാരം വെള്ളിയാഴ്ച (05.04.24) രാവിലെ 10 ന് പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *