ജനറൽ ഒബ്സർവ്വർ ജില്ലയിലെത്തി
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജനറൽ ഒബ്സർവ്വർ നികുഞ്ച് കുമാർ ശ്രീവാസ്തവ ഐ എ എസ് ജില്ലയിലെത്തി. മധ്യ പ്രദേശ് കേഡറിൽ 1998 ഐ എ എസ് ഓഫീസറാണ്. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ജനറൽ ഒബ്സർവ്വറുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ 04936298140 , 8281460795 എന്നീ നമ്പറുകളിലോ genobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.





Leave a Reply