ബിജെപി സ്ഥാപനദിനം: പതാക ഉയർത്തി
കൽപ്പറ്റ: ഏപ്രിൽ ആറ് ബിജെപി സ്ഥാപന ദിനത്തിൻ്റെ ഭാഗമായി വയനാട് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. ലോക്സഭ മണ്ഡലം കൺവീനർ പ്രശാന്ത് മലവയൽ പതാക ഉയർത്തി. ബിജെപി സംസ്ഥാന സമിതി അംഗം ഗീതാകുമാരി ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ, ജില്ലാ ട്രെഷറർ വിൽഫ്രഡ് ജോസ് എന്നിവർ സന്നിഹിതരായിരുന്നു.





Leave a Reply