November 12, 2026

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോൾ പാലിക്കണം

0
Img 20240406 154329
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന യോഗങ്ങളിലും പരിപാടികളിലും പ്രചാരണങ്ങളി ലും നിരോധിത ഫ്ളക്സുകൾ, പ്ലാസ്‌റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ മറ്റു നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ ഉപയോഗിക്കരുതെന്നും ഹരിത പ്രോട്ടോകോൾ പാലിച്ച് പരിപാടികൾ നടത്തണമെന്നും ഹരിത പ്രോട്ടോകോൾ ചാർജ് ഓഫീസർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *