May 18, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പ്രതിനിധി പരിശീലനം എട്ടിന്

0
Img 20240406 192409

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് ഏപ്രില്‍ 8 ന് വൈകിട്ട് 4.30 ന് സിവില്‍ സ്റ്റേഷനിലെ റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നൽകുന്നു. പരിശീലനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *