May 17, 2024

കനത്ത ചൂടിൽ കൃഷിത്തോട്ടങ്ങൾ നശിക്കുന്നു

0
Img 20240406 195155

പുൽപ്പള്ളി: പുൽപള്ളിയും മുള്ളൻകൊല്ലിയും കനത്ത ചൂടിൽ കൃഷിത്തോട്ടങ്ങൾ വെന്തുരുകുന്നു. ഇന്നത്തെ ചൂട് ഇപ്പോൾ 37ഡിഗ്രിയാണ്. കുരുമുളക് വള്ളികൾ പലഭാഗത്തും കരിഞ്ഞുണങ്ങി. കാപ്പി പല തോട്ടങ്ങളും കരിഞ്ഞുകൊണ്ടിരിക്കുന്നു. നമുക്ക് ഈ നാട്ടിൽ മഴ പെയ്തിട്ട് ഇന്ന് 89 ദിവസമായി. കനത്ത ചൂടിൽ ഈ വേനലിൽ മാത്രം ഇതുവരെ നമ്മുടെ ഭൂഗർഭ ജലം 06 മീറ്റർ താഴ്ന്നു പോയിരിക്കുന്നു. നിരവധി കിണറുകൾ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്നു. ഇനിയും മഴ പെയ്തില്ലെങ്കിൽ എന്ത് എന്ന ആശങ്കയിലാണ് ജനങ്ങൾ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *