May 16, 2024

വോളിബോൾ ചാമ്പ്യൻഷിപ്പ്

0
Img 20240408 075838

നായ്കട്ടി: വയനാട് ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മറ്റിയുടെയും സുഹൃദ കൂട്ടായ്മ‌ നായ്ക്‌കട്ടിയുടെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ വയനാട് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 13 ന് ശനിയാഴ്ച്ച രാവിലെ 8.30 മുതൽ നായ്‌കട്ടി ഗ്രൗണ്ടിൽ വച്ച് നടത്തപെടുന്നതാണ്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടിമിനെ തെരഞ്ഞെടുക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾ രാവിലെ 8.30 മണിക്ക് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

ഫോൺ: 9744552575, 9744122771

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *