July 9, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; അതിർത്തികളിൽ പോലീസ് പരിശോധന ശക്തം

0
20240407 204506
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ സംസ്ഥാന അതിർത്തികളിൽ പോലീസ് പരിശോധന ശക്തമാക്കി. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി അഡിഷണൽ എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി, ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *