News Wayanad കുപ്പാടിയിൽ കടുവയുടെ സാന്നിധ്യം April 8, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേ തെന്ന് സ്ഥിരീകരിച്ചു. കടുവ ആറാംമൈൽ ഭാഗത്തേ ക്ക് നീങ്ങിയതായി ആർആർടി സംഘം. Post navigation Previous: സിദ്ധാർത്ഥൻ കേസ്: സിബിഐയുടെ പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചു Next: ലോക്സഭാ തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Also read News Wayanad ‘കൈയ്യോട് കൈ’ ശുചീകരണ ക്യാമ്പയിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് പ്രിയങ്ക ഗാന്ധി September 26, 2026 0 News Wayanad വൈത്തിരി ഉപജില്ലാ കായിക മേള: സെന്റ് തോമസ് എച്ച് എസ് നടവയലും ജിഎം ആർ എസ് കൽപ്പറ്റയും ജേതാക്കൾ September 26, 2026 0 News Wayanad വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ വൈദ്യുത കരാർ പുനസ്ഥാപിക്കണം: വി എ നാരായണൻ September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply