News Wayanad കുപ്പാടിയിൽ കടുവയുടെ സാന്നിധ്യം April 8, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേ തെന്ന് സ്ഥിരീകരിച്ചു. കടുവ ആറാംമൈൽ ഭാഗത്തേ ക്ക് നീങ്ങിയതായി ആർആർടി സംഘം. Post navigation Previous: സിദ്ധാർത്ഥൻ കേസ്: സിബിഐയുടെ പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചു Next: ലോക്സഭാ തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Also read Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Latest News News Wayanad പ്രവാസി കോൺഗ്രസ് മേപ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു September 28, 2026 0 Latest News News Wayanad കെ.ജി.എ.എൻ.എ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply