May 1, 2026

പോലീസും കേന്ദ്ര സേനയും അമ്പലവയലിൽ റൂട്ട് മാർച്ച്‌ നടത്തി 

0
Img 20240408 203450
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി അമ്പലവയൽ പോലീസും കേന്ദ്ര സേനയും സംയുക്തമായി അമ്പലവയൽ ടൗണിൽ റൂട്ട് മാർച്ച്‌ നടത്തി. അമ്പലവയൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.പി. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *