May 5, 2026

പരാതികള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ അറിയിക്കാം

0
Img 20240409 060817
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്താം.

ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ- ഫോണ്‍; 04936 298140, 7827109681, മൊബൈല്‍ (ഓഫീസ്) 8281460795, ഇ-മെയില്‍; genobserverwyd@gmail.com

പോലീസ് ഒബ്സര്‍വര്‍ അശോക് കുമാര്‍ സിംഗ്-ഫോണ്‍; 04936-298110, മൊബൈല്‍ (ഓഫീസ്) -8281463058, ഇ-മെയില്‍; polobserverwyd@gmail.com

എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്-ഫോണ്‍; 04936 298130, 9969232020

മൊബൈല്‍ (ഓഫീസ്) – 8281457098, ഇ-മെയില്‍; expobserverwyd2024@gmail.com

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *