May 5, 2026

കെ.എം. അബ്രഹാം (84) നിര്യാതനായി 

0
Img 20240409 084414
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വിമുക്തഭടൻ കൂളിവയൽ കുഴിമുള്ളിൽ കെ.എം. അബ്രഹാം (84) നിയതനായി. ഭാര്യ: ഇരിട്ടി കിളിയന്തറ കൊങ്ങോല കുടുംബാംഗം ഏലിയാമ്മ. മക്കൾ: മേരി ഡൈന (അധ്യാപിക, സെയ്ൻ്റ് കാതറിൻസ് എച്ച്.എസ്.എസ്, പയ്യമ്പള്ളി), ബീന അബ്രഹാം (സീനിയർ നഴ്സിങ് ഓഫീസർ, വയനാട് ഗവ. മെഡിക്കൽ കോളേജ്), കെ.എ. പ്രദീപ് കുമാർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, നീർവാരം). മരുമക്കൾ: സി.എം. മാത്യു (ചീഫ് മാനേജർ, ഡി.ബി.എസ് ബാങ്ക്, ചെന്നൈ), സി.ജെ. ജോയി (സീനിയർ മാനേജർ, കനറാ ബാങ്ക് തൊണ്ടർനാട്), നീത ഫ്രാൻസിസ് (അസി. പ്രൊഫസർ, പഴശ്ശിരാജാ കോളേജ്, പുല്പള്ളി). സഹോദരങ്ങൾ: കെ.എം. ദേവസ്യ (റിട്ട. അധ്യാപകൻ), സിസ്റ്റർ ക്ലീറ്റസ് എസ്.ഐ.ബി. എസ്., സിസ്റ്റർ ക്യൂൻ മേരി എസ്.ഐ.ബി എസ്., കെ.എം. ജോൺ, പരേതരായ ജോസഫ്, കെ.എം. മാത്യു (റിട്ട. അധ്യാപകൻ), കല്ലറയ്ക്കൽ ഏലിക്കുട്ടി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിനു ചെറുകാട്ടൂർ സെയ്ൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *