May 14, 2024

എൽസി പൗലോസ് (74) നിര്യാതയായി

0
Img 20240409 090316

പടിഞ്ഞാറതറ: മാക്കിയിൽ എം.പി. പൗലോസിന്റെ ഭാര്യ എൽസി പൗലോസ് (74) നിര്യാതയായി. മക്കൾ പ്രീതി (ടീച്ചർ.ജി.എച്ച്എസ് പനമരം) പ്രിൻസ് (ഓസ്ടേലിയ) പ്രോമിസ് (സിവിൽ എക്സൈസ് ഓഫീസർ കൽപ്പറ്റ) മരുമക്കൾ: ജോഷി മുണ്ടത്താനം (നടവയൽ) റെനി പ്രിൻസ്(ഓസ്ടേലിയ) ആതിര പ്രോമിസ് (പുല്ലൂരാമ്പാറ). സംസ്ക്കാരം ബുധനാഴ്ച (10/4/24)11 മണിക്ക് പുതുശേരിക്കടവ് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *