May 13, 2024

ജോയി കുരുവിള (88) നിര്യാതനായി

0
Img 20240409 180023

മക്കിയാട്: ചീപ്പാട് മരച്ചോട് പാറ്റിയേൽ ജോയി കുരുവിള (88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കണ്ണമംഗലം കുടുംബാഗം. മക്കൾ: ബിനോയ്, ബിന്നി, ബിന്ദു. മരുമക്കൾ: വർക്കി കാരിത്തടം (ആലക്കോട്), സണ്ണി നടുവത്താനിക്കൽ (പെരിക്കല്ലൂർ). സഹോദരങ്ങൾ: വൽസമ്മ, പെണ്ണമ്മ, ലൂസി, ബേബി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *