പുല്‍പ്പള്ളി: അമ്പലവയൽ നരിക്കുണ്ട് സ്വദേശിയായ വഴിയരികത്ത് പുത്തൻവീട്ടിൽ അബ്ദുൽഗഫൂറി (20)നെയാണ് പുൽപള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ കെ. കുഞ്ഞിക്കോയയുടെ നേതൃത്വത്തിൽ പിടികൂടിയത്. പെരിക്കല്ലൂർ കടവിൽ പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്നും 40 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
Leave a Reply