May 1, 2026

ധീര സൈനികൻ വസന്തകുമാറിൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

0
20240409 220044
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികൻ വസന്തകുമാറിൻ്റെ സ്‌മൃതി മണ്ഡപത്തിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. അടുത്തിടെ ആൻ്റോ ആൻ്റണി എം.പി പുൽവാമ ഭീകരാക്രമണത്തിൽ സംശയം ജനിപ്പിക്കുന്ന പ്രസ്താവന നടത്തിയിരുന്നു. ഭീകരവാദികളുമായി ചേർന്ന് രാഷ്ട്രീയം കളിക്കുകയാണ് യു.ഡി.എഫും – എൽ ഡി എഫും. കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് ഇരു മുന്നണികൾക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *