June 15, 2026

ബൈക്കപകടം; യുവാവിന് ഗുരുതര പരിക്ക്

0
Img 20240409 Wa0092
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മോതിരോട്ട്കുന്ന് ഫിനോസ് (37) നാണ് പരിക്കേറ്റത്. ബുള്ളറ്റിൽ യാത്ര ചെയ്യവെ റോഡരികിലെ മുളങ്കാട്ടിലേക്ക് ഇടിച്ച് കയറിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കൽപറ്റ സ്വകാര്യ ആശുപ ത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. മീനങ്ങാടി പോളി ടെക്നിക്കിന് സമീപം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *