Latest News News Wayanad കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ April 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബത്തേരി താന്നിക്കര വീട്ടിൽ അലക്സ് (25) ആണ് സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് പ്രകാരം കേസ് എടുത്തു. Post navigation Previous: വിദേശത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉളളവർ ഈ തട്ടിപ്പ് ഒന്ന് ശ്രദ്ധിക്കണം: കേരള പോലീസ് Next: മാവോയിസ്റ്റ് കേസ്: നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതിയുടെ നിരീക്ഷണം: വെള്ളിയാഴ്ച വിധി പറയും Also read Latest News News Wayanad കള്ളാടി മണ്ണിടിച്ചിൽ: മേഖലയിൽ ശാസ്ത്രീയ-നിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശൻ July 8, 2026 0 Latest News News Wayanad മേപ്പാടി മണ്ണിടിച്ചിൽ: സുരക്ഷയും പട്രോളിംഗും ശക്തമാക്കി പോലീസ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു July 8, 2026 0 Latest News News Wayanad വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും നടത്തി July 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply