Latest News News Wayanad കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ April 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബത്തേരി താന്നിക്കര വീട്ടിൽ അലക്സ് (25) ആണ് സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് പ്രകാരം കേസ് എടുത്തു. Post navigation Previous: വിദേശത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉളളവർ ഈ തട്ടിപ്പ് ഒന്ന് ശ്രദ്ധിക്കണം: കേരള പോലീസ് Next: മാവോയിസ്റ്റ് കേസ്: നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതിയുടെ നിരീക്ഷണം: വെള്ളിയാഴ്ച വിധി പറയും Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply