ജനാധിപത്യം നിലനിൽക്കണമോയെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ്: കെ.ഇ ഇസ്മായിൽ
മാനന്തവാടി: രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമോയെന്ന് തിരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും മോദി സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണന്നും അഖിലേന്ത്യ കിസാൻ സഭാ സെക്രട്ടറിയും സിപിഐ യുടെ മുതിർന്ന നേതാവുമായ കെ.ഇ ഇസ്‌മായിൽ പറഞ്ഞു. മാനന്തവാടി ഒഴക്കോടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആനീ രാജയുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.





Leave a Reply