July 8, 2026

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0
Img 20240412 122925
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. പാലക്കാട്, ആനക്കര, മൊഴിയത്ത് വളപ്പില്‍ വീട്ടില്‍ എം.വി. സഫീര്‍(25)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ11ന് വൈകിട്ടോടെയാണ് മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.09 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *