Latest News News Wayanad വാഹനാപകടം: തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം April 12, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. Post navigation Previous: വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; പ്രതികൾക്കുള്ള ശിക്ഷ വിധിച്ചുNext: വാഹനാപകടം: അമ്പലവയലിൽ പിക്കപ്പ് തലകീഴായി മറിഞ്ഞു Also read Latest News മേപ്പാടി മണ്ണിടിച്ചിൽ: മരിച്ച മൂവരും അതിഥി തൊഴിലാളികൾ, പോസ്റ്റുമോർട്ടം പൂർത്തിയായി July 7, 2026 0 Latest News മേപ്പാടി മണ്ണിടിച്ചിൽ: ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ July 7, 2026 0 Latest News News Wayanad കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ.എ. അസീസ് July 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply