Latest News News Wayanad വാഹനാപകടം: അമ്പലവയലിൽ പിക്കപ്പ് തലകീഴായി മറിഞ്ഞു April 12, 2024 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയൽ: റോഡ് സൈഡിൽ ഇന്റർ ലോക്ക് ചെയ്യാനായി റോഡിലേക്ക് നീക്കിയിട്ടിരുന്ന മെറ്റലിൽ കയറിയ പിക്കപ്പ് തലകീഴായി മറിഞ്ഞു. അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Post navigation Previous: വാഹനാപകടം: തരുവണ മീത്തൽ പള്ളിക്ക് സമീപം ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടംNext: ബത്തേരി രൂപത അധ്യക്ഷനുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply