October 9, 2026

കഞ്ചാവുമായി നേപ്പാൾ സ്വദേശി പിടിയിൽ

0
Img 20240412 202447kc5j3wd
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: 125 ഗ്രാം കഞ്ചാവുമായി നേപ്പാൾ സ്വദേശി പിടിയിൽ. ബിമൽ കുമാർ (24)നെയാണ് പുൽപ്പള്ളി പോലീസ് ഇന്നലെ വൈകീട്ട് പേരിക്കല്ലൂർകടവിൽ വെച്ച് പിടികൂടിയത്. എസ്.ഐ. കെ. ശ്രീനിവാസൻ, എസ്.സി.പി.ഒ അജീഷ്, സി.പി.ഒ ശരത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *